Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

വിഭാഗങ്ങള്‍: ഐറ്റമിടം


ബ്ലോഗുകള്‍ (2)
അനുരാധയുടെ മകളാണ് അഭിനയശ്രീയെന്ന മാദകസുന്ദരിയെന്ന് പലര്‍ക്കും അറിയില്ല. അത്യാവശ്യം തടിച്ച പ്രകൃതക്കാരിയായ അഭിനയശ്രീക്ക് അമ്മ അനുരാധയുടെ അതേ രൂപവും ഭാവവുമാണ് കിട്ടിയിരിക്കുന്നത്. അതവള്‍ നന്നായി ഉപയോഗിക്കുന്നുമുണ്ട്... കൂടുതല്‍ വായിക്കൂ...

ജയമാലിനി, ജ്യോതിലക്ഷ്മി, അനുരാധ എന്നീ മാദകനടിമാരെ പോലെ തന്നെ, ആന്ധ്രയില്‍ നിന്നാണ് സില്‍‌ക്ക് സ്മിതയും കോടമ്പാക്കത്തെത്തുന്നത്. ആന്ധ്രയിലെ ഏലൂരാണ് സ്മിതയുടെ ജന്മസ്ഥലം. കൂടുതല്‍ വായിക്കൂ...